Oct 12, 2011

വി ഇ ഓ മാര്‍ക്ക്‌ ഓഫിസ് സ്റ്റാഫ്‌ നെ നിയാമിക്കല്‍. പി. ശ്രീരാമകൃഷ്ണന്‍ നിയമസഭയില്‍

സ്റ്റാഫ്‌ എന്നാ അവശ്യം നിയമസഭയിലുയര്‍ന്നു. എം എല്‍ എ പി    ശ്രീരാമകൃഷ്ണന്‍ നിയമസഭയില്‍ ഇതു സംബണ്ടിച് ചോദ്യമുന്നയിച്ചു .

() നിലവില്‍ ഗ്രാമവികസന വകുപ്പില്‍ എത്ര വി..ഒമാര്‍ ജോലി ചെയ്യുന്നുണ്ട്; ഇതില്‍ ഗ്രേഡ് ക, ഗ്രേഡ് കക തസ്തികകളില്‍ എത്ര വീതമുണ്ട്;
(ബി) 2006 മുതല്‍ സര്‍വ്വീസില്‍ കയറിയ വി..ഒ ഗ്രേഡ് കക മാരുടെ സീനിയോറിറ്റി ലിസ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
(സി) ഇല്ലെങ്കില്‍ എന്നത്തേക്ക് പ്രസിദ്ധീകരിക്കാനാകും;
(ഡി) ഗ്രാമപഞ്ചായത്ത് തലത്തില്‍ പദ്ധതി നിര്‍വ്വഹണത്തിന്റെ നല്ലൊരു പങ്കും നിര്‍വ്വഹിക്കുന്ന വി..ഒമാര്‍ക്ക് ഓഫീസ് സ്റാഫിനെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ'
() വി..ഒ മാരുടെ അടിസ്ഥാനയോഗ്യതയും, ശമ്പളസ്കെയിലും ഉയര്‍ത്തുന്നതിനുളള നടപടി സ്വീകരിക്കുമോ ?
 

4 comments:

  1. Nice... When will I get a clear cut answer?
    proposal!!!!???

    ReplyDelete
  2. wheather our minister got any proposal about VEOs now ie after two months?

    ReplyDelete
  3. low salary and highly -responsible,hardworking job is the cause of the corruption. how many years the government lead the villages without provide the good salary to V.E.Os. We want the salary scale of U.D. clerks for V.E.Os -starting the struggles.

    ReplyDelete