Oct 11, 2011
EMS housing verification . A hidden agenda against implementation
ഈയടുത്തയിടെ നടന്ന ഈ എം എസ് ഭാവന പദ്ധതിയില്‍ ലഭിച്ച വീടുകളുടെ നേരിട്ടുള്ള പരിശോദന ഇമ്പ്ലിമെന്റിഗ് അപ്പിസര്‍മര്‍ക്ക് തലവേദനയാകും . ജി ഓ ലങ്കിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള വീടുകളെല്ലാം തന്നെ ബത്യതയായി മാറുമെന്നാണ് പെര്‍ഫോമന്‍സ് വിഭാഗത്തില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ . ഷീട്ടിട്ട വീടുകളും വലിപ്പം കൂടിയ വീടുകളുമൊക്കെ ധാരലമുല്ലതായാണ് റിപ്പോര്‍ട്ട്.നിയമം ലങ്കിച്ച് രണ്ടു നില വീടൊക്കെ വെച്ചവര്‍ കുടുങ്ങിയത് തന്നെ
Subscribe to:
Post Comments (Atom)
No comments:
Post a Comment