നിയമസഭയില്‍ ശ്രി അഹമ്മദ് കബീര്‍ MLA വടക്കന്‍ ജില്ലകളിലെ VEO മാരുടെ കുറവ് പരിഹരിക്കാന്‍ എന്ത് നടപടിയെടുക്കും എന്ന് ചോദിച്ച ചോദ്യത്തിന് ഉത്തരമായാണ് ഗ്രാമവികസന വകുപ്പ് മന്ത്രി ഗവണമെന്റ് 24 /03 /2010 ല്‍ 1006 /10 LSGD ഉത്തരവ് പ്രകാരം വി ഈ ഓ മാരെ പുനര്‍വിന്യാസം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് വെക്തമാക്കിയത്.അയതിന്‍ പ്രകാരം വി ഈ ഓ സര്‍ക്കിളുകള്‍ പുനര്‍ നിശ്ചയിക്കുമ്പോള്‍ PSC യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഒഴിവുകളില്‍ നിയമിക്കുന്നവരെ വടക്കന്‍ ജില്ലകളിലുല്പ്പെടെ നിയമിക്കുന്നതയിരിക്കുമെന്നു മന്ത്രി മറുപടി നല്‍കി.
click here and view the question and answer
No comments:
Post a Comment