ശ്രീ. ഇ.കെ. വിജയന്‍
(എ) മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആക്റ്റില്‍ പറയുന്ന ബ്ളോക്ക്തല നിര്‍വ്വഹണ ഉദ്യോഗസ്ഥനായ ബ്ളോക്ക് പ്രോഗ്രാം ഓഫീസര്‍ (ബി.പി.ഒ.) തസ്തികയില്‍ കേരളത്തിലെ എല്ലാ ബ്ളോക്കുകളിലും നിലവില്‍ നിയമനം നടത്തിയിട്ടുണ്ടോ ;
(ബി) ഇല്ല എങ്കില്‍ ഗ്രാമവികസന വകുപ്പിലെ ജോയിന്റ് ബി.ഡി.ഒ. മാരില്‍ നിന്നും പ്രമോഷന്‍ നല്‍കി നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?
the two bpo for two district recruite alrdy ,,
ReplyDeleteand kcdeo now demands only to upgrade the jbdo to bpo,, this one help help to the office bears of kcdeo bcz all of them are now jbdo and retire soon ,, and this one not helpfull to veo's,,,
at the same time the establishment wing also demand for bpo,, so some of the current jbdo also splitup to administrative wings
PLS ACT AGIANT IT,,,,,,,,