Dec 4, 2013

A crime file against IKM

 
"പഞ്ചായത്തിലെ കമ്പ്യൂട്ടറുകളുടെ ഉടമസ്ഥന്‍ പഞ്ചായത്തു സെക്രട്ടറിയാണെങ്കിലും പഞ്ചായത്തില്‍ ഐ കെ എം സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകള്‍ സ്ഥാപിച്ചിട്ടുള്ള കമ്പ്യൂട്ടറുകളുടെ അഡ്മിനിസ്ട്രേറ്റര്‍ റോളിലുള്ളതു് പഞ്ചായത്തെന്ന സ്ഥാപനത്തിനു് പുറത്തുള്ള ഐ കെ എം ടെക്‍നിക്കല്‍ അസിസ്റ്റന്റാണു്. തന്റെ ചുമതലയിലുള്ള കമ്പ്യൂട്ടറുകളിന്മേല്‍ സെക്രട്ടറിക്കു് നിയന്ത്രണാധികാരമില്ലാത്തതു് ഭരണപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടു്."


Read Full Story 

No comments:

Post a Comment