10% of the vacancies in LD Clerk and LD typist cadre in different departments will be reserved for last grade servants as per their seniority and qualification. ViewDownload ViewDownload ViewDownload
19-07-2014 നു സ്പഷ്ടീകരണ ഉത്തരവ് ഇറങ്ങിയിരുന്നു. എന്നാൽ അതും പൂർണമായും വ്യക്തമല്ല. കാരണം 9940-16580 സ്കെയിലിനു താഴെ എന്ന് പറഞ്ഞതിനാൽ നിലവിൽ ക്ലാസ് 111 യിൽ ഉൾപ്പെട്ട അറ്റൻഡർ,വാർഡൻ,ഡ്രൈവർ,വില്ലേജ്മാൻ തുടങ്ങിയവരെല്ലാം അവകാശവാദം ഉന്നയിക്കുന്നു. കൂടാതെ ആഫീസ് അറ്റൻഡന്റും അതിനു തുല്യമായവരെയും മാത്രമാണു പരിഗണിക്കേണ്ടത്. എന്നാൽ കുക്ക്,സ്വീപ്പർ,ക്ലീനർ,ആയ,സ്കാവഞ്ചർ എന്നിവരെയൊക്കെ ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള ശ്രമവും നടക്കുന്നു. ഇതിനു ഒരു പരിഹാരമുണ്ടാവുമോ ? കൂടുതൽ വ്യക്തമായ ഉത്തരവ് ഇറങ്ങുമോ ?

order ennuvarum?
ReplyDelete10% promotion for last grade employees - Pls give order copy
ReplyDeleteപ്രൊമോഷൻ ഉത്തരവ് ഇറങ്ങിയോ? അത് ഒന്ന് പ്രസിദ്ധികരിക്കാമോ
ReplyDelete19-07-2014 നു സ്പഷ്ടീകരണ ഉത്തരവ് ഇറങ്ങിയിരുന്നു. എന്നാൽ അതും പൂർണമായും വ്യക്തമല്ല. കാരണം 9940-16580 സ്കെയിലിനു താഴെ എന്ന് പറഞ്ഞതിനാൽ നിലവിൽ ക്ലാസ് 111 യിൽ ഉൾപ്പെട്ട അറ്റൻഡർ,വാർഡൻ,ഡ്രൈവർ,വില്ലേജ്മാൻ തുടങ്ങിയവരെല്ലാം അവകാശവാദം ഉന്നയിക്കുന്നു. കൂടാതെ ആഫീസ് അറ്റൻഡന്റും അതിനു തുല്യമായവരെയും മാത്രമാണു പരിഗണിക്കേണ്ടത്. എന്നാൽ കുക്ക്,സ്വീപ്പർ,ക്ലീനർ,ആയ,സ്കാവഞ്ചർ എന്നിവരെയൊക്കെ ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള ശ്രമവും നടക്കുന്നു. ഇതിനു ഒരു പരിഹാരമുണ്ടാവുമോ ? കൂടുതൽ വ്യക്തമായ ഉത്തരവ് ഇറങ്ങുമോ ?

ReplyDelete10% ലാസ്റ്റ്ഗ്രേഡ് ജീവനക്കാർക്കുള്ള പ്രമോഷൻ ഉത്തരവിൽ റ്റൈപ്പിസ്റ്റ്/ ക്ലാർക്കിനെ ഉൾപ്പെടുത്തിയിട്ടില്ല അതിനു സാധ്യത ഉണ്ടോ?
ReplyDelete