Name Seal with Phone number is madatory for all officers
Thiruvananthapuram. LSGD issued Circular to ensure the Designation seal of Officer with name and phone number in Certificates issued by LSG Institutions.
വി ഇ ഓ മാർ ബീരുകളകരുത്.മിനിസ്റ്റെരിഅൽ വിഭാഗത്തിന്റെ കാലുപിടിച്ചുള്ള പ്രൊമൊഷൻ അല്ല നമുക്ക് വേണ്ടത്.നമ്മുടെ അവകാശങ്ങൾ ആരുടേയും ഔധാര്യമല്ല.സംഘടന സമരങ്ങൾ നടത്തുമ്പോൾ അത് തകര്കുവാൻ നമ്മുടെ കൂട്ടത്തിലെ ചിലരെ കൂടുപിടിച് ഇക്കൂട്ടര് നടത്തുന്ന വി ഇ ഓ അനുകൂല പ്രസ്താവനകൾ നമ്മൾ തിരിച്ചറിയണം.അതിന്റെ പേരില് seniority ലിസ്റ്റ് വൈകിയാൽ കയ്യും കേറ്റി നോക്കി നില്കാതെ ആയിരത്തിലധികം വരുന്ന വി ഇ ഓ മാർ ചങ്കൂറ്റത്തോടെ പ്രതികരിക്കാൻ മുന്നോട്ട് വരണം.അല്ലാതെ നമ്മുടെ അവകാശങ്ങൾ ഇക്കൂട്ടര്ക് അടിയറവു പറഞ്ഞുകൊണ്ടുള്ള പ്രൊമോഷൻ നമുക്ക് ആവശ്യമില്ല.ഭീരുക്കൾ ആകാതെ ധീരന്മാരാകൂ സുഹ്ര്തുക്കളെ..ഈ ധാർന നമ്മുടെ നിരവധിയായ ആവശ്യങ്ങൾ നേടിയെടുകുന്നതിനയാണ്.അല്ലാതെ bdo promotion മാത്രമല്ല നമ്മുടെ ആവശ്യം.ചില നാരദന്മാർ നടത്തുന്ന ദുഷ് പ്രചാരണങ്ങൾ തിരിച്ചറിഞ്ഞു എല്ലാവരും ഒറ്റെകെട്ടായി അണിചേർന്നു നമ്മുടെ അവകാശങ്ങൾ നേടിയെടുക്കാം .......
കുപ്രചരണ്ങ്ങലിൽ വശം വദരാകതെ സ്വന്തം അസ്തിത്വം തിരിചരിയൂ. ആർ.ഡി.ഒ.എ ആണൊ വകുപ്പിലെ എല്ലാ പ്രൊബ്ലെത്തിനും കാരണം. കണ്ണടചു ഇരുട്ടക്കാതെ സ്വയം ചൊദിക്കൂ. വി.ഇ.ഒ മാർ മുതൽ ബി.ഡി.ഒ വരെ ഉള്ളവരുടെ അവകാശ സംരക്ഷണത്തിനു വെരെ ഏതു സംഘടനയുണ്ടൂ. ട്രാൻസ്ഫെർ നട്ത്തി ശക്തി തെളിയിക്കാനും മിനിസ്റ്റീരിയൽകാർക്കു ഒത്താശ ചെയ്യാനുമല്ലെ ജെനരെൽ സംഘടനയുള്ളു.വി.ഇ.ഒ മാരുടെ പേരിൽ മുതല കണ്ണീർ ഒഴുക്കുന്നവരുടെ മനസ്സിൽ ഇരുപ്പു മനസ്സിൽ ആക്കാൻ ഞങ്ങൾക്കു പാഴൂർ പടി വരെ പൊകേണ്ട കാര്യമില്ല. മിനിസ്റ്റീരിയൽകാർക്കു അർഹത പെട്ട ബി.ഡി.ഒ പൊസ്റ്റ് താൽക്കാലിക പ്രമോഷൻ നൽകാനുള്ള ഉൽസാഹം കണ്ടാലും മനസ്സിലാകും. 29 വർഷം സർവീസ് ഉള്ളവരെ മറികടന്നു 23 വർഷക്കാർക്കു പ്രൊമൊഷൻ നൽകാനുള്ള നീക്കത്തെ ഇനിയും ആർ.ഡി.ഒ.എ എതിർക്കുക തന്നെ ചെയ്യും. യദാർത്യം തിരിചരിഞ്ഞു ആർ.ഡി.ഒ.എ യ്ക്കൊപ്പം അണി ചേരൂ. കെ.ഇ.ഉണ്ണി സ്റ്റേറ്റ് സെക്രേട്ടറി ആർ.ഡി.ഒ.എ

ഭീരുക്കൾ ആകാതെ ധീരന്മാരാകൂ സുഹ്ര്തുക്കളെ..
ReplyDeleteവി ഇ ഓ മാർ ബീരുകളകരുത്.മിനിസ്റ്റെരിഅൽ വിഭാഗത്തിന്റെ കാലുപിടിച്ചുള്ള പ്രൊമൊഷൻ അല്ല നമുക്ക് വേണ്ടത്.നമ്മുടെ അവകാശങ്ങൾ ആരുടേയും ഔധാര്യമല്ല.സംഘടന സമരങ്ങൾ നടത്തുമ്പോൾ അത് തകര്കുവാൻ നമ്മുടെ കൂട്ടത്തിലെ ചിലരെ കൂടുപിടിച് ഇക്കൂട്ടര് നടത്തുന്ന വി ഇ ഓ അനുകൂല പ്രസ്താവനകൾ നമ്മൾ തിരിച്ചറിയണം.അതിന്റെ പേരില് seniority ലിസ്റ്റ് വൈകിയാൽ കയ്യും കേറ്റി നോക്കി നില്കാതെ ആയിരത്തിലധികം വരുന്ന വി ഇ ഓ മാർ ചങ്കൂറ്റത്തോടെ പ്രതികരിക്കാൻ മുന്നോട്ട് വരണം.അല്ലാതെ നമ്മുടെ അവകാശങ്ങൾ ഇക്കൂട്ടര്ക് അടിയറവു പറഞ്ഞുകൊണ്ടുള്ള പ്രൊമോഷൻ നമുക്ക് ആവശ്യമില്ല.ഭീരുക്കൾ ആകാതെ ധീരന്മാരാകൂ സുഹ്ര്തുക്കളെ..ഈ ധാർന നമ്മുടെ നിരവധിയായ ആവശ്യങ്ങൾ നേടിയെടുകുന്നതിനയാണ്.അല്ലാതെ bdo promotion മാത്രമല്ല നമ്മുടെ ആവശ്യം.ചില നാരദന്മാർ നടത്തുന്ന ദുഷ് പ്രചാരണങ്ങൾ തിരിച്ചറിഞ്ഞു എല്ലാവരും ഒറ്റെകെട്ടായി അണിചേർന്നു നമ്മുടെ അവകാശങ്ങൾ നേടിയെടുക്കാം .......
കുപ്രചരണ്ങ്ങലിൽ വശം വദരാകതെ സ്വന്തം അസ്തിത്വം തിരിചരിയൂ.
ReplyDeleteആർ.ഡി.ഒ.എ ആണൊ വകുപ്പിലെ എല്ലാ പ്രൊബ്ലെത്തിനും കാരണം.
കണ്ണടചു ഇരുട്ടക്കാതെ സ്വയം ചൊദിക്കൂ. വി.ഇ.ഒ മാർ മുതൽ ബി.ഡി.ഒ വരെ ഉള്ളവരുടെ അവകാശ
സംരക്ഷണത്തിനു വെരെ ഏതു സംഘടനയുണ്ടൂ. ട്രാൻസ്ഫെർ നട്ത്തി ശക്തി തെളിയിക്കാനും മിനിസ്റ്റീരിയൽകാർക്കു
ഒത്താശ ചെയ്യാനുമല്ലെ ജെനരെൽ സംഘടനയുള്ളു.വി.ഇ.ഒ മാരുടെ പേരിൽ മുതല കണ്ണീർ ഒഴുക്കുന്നവരുടെ മനസ്സിൽ ഇരുപ്പു മനസ്സിൽ ആക്കാൻ ഞങ്ങൾക്കു പാഴൂർ പടി വരെ പൊകേണ്ട കാര്യമില്ല. മിനിസ്റ്റീരിയൽകാർക്കു
അർഹത പെട്ട ബി.ഡി.ഒ പൊസ്റ്റ് താൽക്കാലിക പ്രമോഷൻ നൽകാനുള്ള ഉൽസാഹം കണ്ടാലും മനസ്സിലാകും.
29 വർഷം സർവീസ് ഉള്ളവരെ മറികടന്നു 23 വർഷക്കാർക്കു പ്രൊമൊഷൻ നൽകാനുള്ള നീക്കത്തെ ഇനിയും ആർ.ഡി.ഒ.എ എതിർക്കുക തന്നെ ചെയ്യും. യദാർത്യം തിരിചരിഞ്ഞു ആർ.ഡി.ഒ.എ യ്ക്കൊപ്പം അണി ചേരൂ.
കെ.ഇ.ഉണ്ണി സ്റ്റേറ്റ് സെക്രേട്ടറി ആർ.ഡി.ഒ.എ