The Central Government has decided to conduct a Socio Economic and Caste Survey of the national population in the year 2011. The Socio Economic and Caste Census would be carried out by the respective State Government with the financial and technical support of the Government of India.
Oct 29, 2011
block program officers were appointed in two districts
ശ്രീ. ഇ.കെ. വിജയന്‍
(എ) മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആക്റ്റില്‍ പറയുന്ന ബ്ളോക്ക്തല നിര്‍വ്വഹണ ഉദ്യോഗസ്ഥനായ ബ്ളോക്ക് പ്രോഗ്രാം ഓഫീസര്‍ (ബി.പി.ഒ.) തസ്തികയില്‍ കേരളത്തിലെ എല്ലാ ബ്ളോക്കുകളിലും നിലവില്‍ നിയമനം നടത്തിയിട്ടുണ്ടോ ;
(ബി) ഇല്ല എങ്കില്‍ ഗ്രാമവികസന വകുപ്പിലെ ജോയിന്റ് ബി.ഡി.ഒ. മാരില്‍ നിന്നും പ്രമോഷന്‍ നല്‍കി നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?
Oct 28, 2011
Kudumbashree election between December 20 and January 20
THIRUVANANTHAPURAM: Elections to the Kudumbashree units in the state would be held between December 20 and January 20 and the new administrative bodies would assume charge on January 26, 2012.
In a statement here, Kudumbashree Executive Director Sarada Muraleedharan said new neighbourhood groups (NHG) can apply for affiliations till October 25. Elections will be held to choose the office-bearers of NHGs, ADS (Area Development Societies) and CDS (Community Development Societies) under the Kudumbashree Mission that has over four million women members now.
In a statement here, Kudumbashree Executive Director Sarada Muraleedharan said new neighbourhood groups (NHG) can apply for affiliations till October 25. Elections will be held to choose the office-bearers of NHGs, ADS (Area Development Societies) and CDS (Community Development Societies) under the Kudumbashree Mission that has over four million women members now.
Oct 27, 2011
Oct 25, 2011
നിങ്ങള്‍ക്കും റിപ്പോര്‍ട്ടര്‍ ആകാം
ഗ്രാമസേവകന്‍ എന്നാ ഈ ബ്ലോഗിന്റെ വിലപ്പെട്ട റിപ്പോര്‍ട്ടര്‍ ആയി നിങ്ങള്‍ക്കും ഈ ബ്ലോഗിന്റെ പ്രമോടര്‍മരകം. നിങ്ങളുടെ ബ്ലോക്കിലെ വാര്‍ത്തകള്‍ നിങ്ങള്ക്ക് കിട്ടുന്ന ജിഓകളും പരാതികളും ഞങ്ങള്‍ക്കയക്കുക. നിങ്ങള്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ നിങ്ങളുടെ പേരുള്‍പ്പെടെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാം
ഒത്തിരി സ്നേഹത്തോടെ
web editor
VEO'S one day strike ,withheld salary released.
Report by Aneesh
വി ഇ ഓ മാര്‍ 24 /01 /2011 നു നടത്തിയ പണിമുടക്കിന്റെ പേരില്‍ തടഞ്ഞു വെച്ചിരുന്ന ആ ദിവസത്തെ സമ്പളം അനുവദിച്ചു കൊണ്ട് ഉത്തരവായി
താഴെ കാണുന്ന ഉത്തരവ് ഡൌണ്‍ ലോഡ് ചെയ്തുപയോഗിക്കുക
വി ഇ ഓ മാര്‍ 24 /01 /2011 നു നടത്തിയ പണിമുടക്കിന്റെ പേരില്‍ തടഞ്ഞു വെച്ചിരുന്ന ആ ദിവസത്തെ സമ്പളം അനുവദിച്ചു കൊണ്ട് ഉത്തരവായി
താഴെ കാണുന്ന ഉത്തരവ് ഡൌണ്‍ ലോഡ് ചെയ്തുപയോഗിക്കുക
Oct 20, 2011
Govt staffs’ salary distribution: Oppn stages walkout
Wednesday, October19, 2011: CPM-led LDF Opposition in Kerala on Wednesday staged a walkout from the Assembly as a protest against Speaker G. Karthikeyan’s refusal to entertain their adjournment motion on the distribution of salary and pension of government employees through new generation banks.
Replying to the adjournment motion moved by Thomas Issac MLA, Finance Minister KM Mani opined that the salary, pension and other allowances were distributed through ATMs for the convenience of the employees.
Minister informed the Assembly that the government’s other financial dealings were not being done through banks. Following the Minister’s response Speaker denied the permission for the Opposition’s adjournment motion, after which they walked out from the House.
Oct 17, 2011
വി ഈ ഓ മാരെ മറ്റു ജില്ലകളിലേക്ക് മാറ്റി നിയമിക്കാന്‍ നീക്കം
നിയമസഭയില്‍ ശ്രി അഹമ്മദ് കബീര്‍ MLA വടക്കന്‍ ജില്ലകളിലെ VEO മാരുടെ കുറവ് പരിഹരിക്കാന്‍ എന്ത് നടപടിയെടുക്കും എന്ന് ചോദിച്ച ചോദ്യത്തിന് ഉത്തരമായാണ് ഗ്രാമവികസന വകുപ്പ് മന്ത്രി ഗവണമെന്റ് 24 /03 /2010 ല്‍ 1006 /10 LSGD ഉത്തരവ് പ്രകാരം വി ഈ ഓ മാരെ പുനര്‍വിന്യാസം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് വെക്തമാക്കിയത്.അയതിന്‍ പ്രകാരം വി ഈ ഓ സര്‍ക്കിളുകള്‍ പുനര്‍ നിശ്ചയിക്കുമ്പോള്‍ PSC യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഒഴിവുകളില്‍ നിയമിക്കുന്നവരെ വടക്കന്‍ ജില്ലകളിലുല്പ്പെടെ നിയമിക്കുന്നതയിരിക്കുമെന്നു മന്ത്രി മറുപടി നല്‍കി.
click here and view the question and answer
SC Department housing financial aid increased to 2 lakh; This will affect IAY implementation
TVM.As per govt order GO (MS)no93/11 /sc.st.dd dated15.9.2011SC dept increased the housing aid toSC/ST increased to Rs 2,00,000 and 2,50,000 respectively.As per another GO (MS)96/11/scstdd dated 28/09/11 govt make this increased amount to all spill over houses
നിലവില്‍ എഗ്രിമെന്റ് വെച്ചിട്ടുള്ളവര്‍ പോലും വീട് വെക്കതിരിക്കുന്ന സ്ഥിതിയുണ്ടാകാന്‍ ഈ ഉത്തരവ് കാരണമായിരിക്കുകയാണ്.ഗ്രാമ വികസന വകുപ്പിന്‍റെ ഭാവന നിര്‍മാണ ധന സഹായം അടിയന്തിരമായി വര്‍ധിപ്പിച്ചില്ലെങ്കില്‍ ഈ വകുപ്പിലെ വീടിനു ആളില്ലാത്ത സ്ഥിതിയുണ്ടാകും
നിലവില്‍ എഗ്രിമെന്റ് വെച്ചിട്ടുള്ളവര്‍ പോലും വീട് വെക്കതിരിക്കുന്ന സ്ഥിതിയുണ്ടാകാന്‍ ഈ ഉത്തരവ് കാരണമായിരിക്കുകയാണ്.ഗ്രാമ വികസന വകുപ്പിന്‍റെ ഭാവന നിര്‍മാണ ധന സഹായം അടിയന്തിരമായി വര്‍ധിപ്പിച്ചില്ലെങ്കില്‍ ഈ വകുപ്പിലെ വീടിനു ആളില്ലാത്ത സ്ഥിതിയുണ്ടാകും
Oct 12, 2011
വി ഇ ഓ മാര്‍ക്ക് ഓഫിസ് സ്റ്റാഫ് നെ നിയാമിക്കല്‍. പി. ശ്രീരാമകൃഷ്ണന്‍ നിയമസഭയില്‍
സ്റ്റാഫ് എന്നാ അവശ്യം നിയമസഭയിലുയര്‍ന്നു. എം എല്‍ എ പി ശ്രീരാമകൃഷ്ണന്‍ നിയമസഭയില്‍ ഇതു സംബണ്ടിച് ചോദ്യമുന്നയിച്ചു .
(എ) നിലവില്‍ ഗ്രാമവികസന വകുപ്പില്‍ എത്ര വി.ഇ.ഒമാര്‍ ജോലി ചെയ്യുന്നുണ്ട്; ഇതില്‍ ഗ്രേഡ് ക, ഗ്രേഡ് കക തസ്തികകളില്‍ എത്ര വീതമുണ്ട്;
(ബി) 2006 മുതല്‍ സര്‍വ്വീസില്‍ കയറിയ വി.ഇ.ഒ ഗ്രേഡ് കക മാരുടെ സീനിയോറിറ്റി ലിസ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
(സി) ഇല്ലെങ്കില്‍ എന്നത്തേക്ക് പ്രസിദ്ധീകരിക്കാനാകും;
(ഡി) ഗ്രാമപഞ്ചായത്ത് തലത്തില്‍ പദ്ധതി നിര്‍വ്വഹണത്തിന്റെ നല്ലൊരു പങ്കും നിര്‍വ്വഹിക്കുന്ന വി.ഇ.ഒമാര്‍ക്ക് ഓഫീസ് സ്റാഫിനെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ'
(ഇ) വി.ഇ.ഒ മാരുടെ അടിസ്ഥാനയോഗ്യതയും, ശമ്പളസ്കെയിലും ഉയര്‍ത്തുന്നതിനുളള നടപടി സ്വീകരിക്കുമോ ?
Oct 11, 2011
EMS housing verification . A hidden agenda against implementation
ഈയടുത്തയിടെ നടന്ന ഈ എം എസ് ഭാവന പദ്ധതിയില്‍ ലഭിച്ച വീടുകളുടെ നേരിട്ടുള്ള പരിശോദന ഇമ്പ്ലിമെന്റിഗ് അപ്പിസര്‍മര്‍ക്ക് തലവേദനയാകും . ജി ഓ ലങ്കിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള വീടുകളെല്ലാം തന്നെ ബത്യതയായി മാറുമെന്നാണ് പെര്‍ഫോമന്‍സ് വിഭാഗത്തില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ . ഷീട്ടിട്ട വീടുകളും വലിപ്പം കൂടിയ വീടുകളുമൊക്കെ ധാരലമുല്ലതായാണ് റിപ്പോര്‍ട്ട്.നിയമം ലങ്കിച്ച് രണ്ടു നില വീടൊക്കെ വെച്ചവര്‍ കുടുങ്ങിയത് തന്നെ
Village extension officer(VEO) provisional seniority list published
01 /06 /1998 മുതല്‍ 29 /07 /2008 വരെയുള്ള വി ഇ ഓ മാരുടെ സിനിയോരിടി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അക്ഷേപമുള്ളവര്‍ 30 /10 /2011/നു മുന്പായി നല്‍കേണ്ടതാണ്
"Provisional Integrated Seniority List of VEOs from 01.06.1998 to 29.07.2008
"Provisional Integrated Seniority List of VEOs from 01.06.1998 to 29.07.2008
Oct 4, 2011
Unification of Date of Superannuation-Review-Cabinet Sub-Committee Constituted
Government have constituted a cabinet sub-committee for reviewing the unification of the date of Superannuation of Government Employees and Teachers and for the implementation of Right to Service Act.For details view/ download GO(Ms)No.414/2011/Fin Dated 01/10/2011
Subscribe to:
Posts (Atom)