തിരു: പൊതുമേഖലാസ്ഥാപനങ്ങളിലെയും സ്വയംഭരണസ്ഥാപനങ്ങളിലെയും സേവന-വേതന വ്യവസ്ഥ നിശ്ചയിക്കാനുള്ള അധികാരം ധനവകുപ്പിനാക്കി . സര്‍ക്കാര്‍ ധനം ഉപയോഗിക്കുന്ന പൊതുമേഖലയിലെയും അല്ലാത്തതുമായ സ്ഥാപനങ്ങളില്‍ ശമ്പളപരിഷ്കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് നിശ്ചയിക്കുമെന്ന് കാണിച്ച് സര്‍ക്കാര്‍ സര്‍ക്കുലറിറക്കി
. ഇതോടെ, പൊതുമേഖലാസ്ഥാപനങ്ങളിലെയും സര്‍ക്കാര്‍ ഗ്രാന്റ് കൈപ്പറ്റുന്ന എല്ലാ സ്ഥാപനങ്ങളുടെയും സേവന-വേതന വ്യവസ്ഥകള്‍ നിശ്ചയിക്കാനുള്ള അധികാരം ധനവകുപ്പിനാകും. പൊതുമേഖല സ്ഥാപനങ്ങള്‍, സ്റ്റാറ്റ്യൂട്ടറി കോര്‍പറേഷന്‍, ബോര്‍ഡ്, വികസനഅതോറിറ്റികള്‍, ക്ഷേമനിധി ബോര്‍ഡ് എന്നിവയ്ക്ക് സര്‍ക്കുലര്‍ ബാധകമാണ്. സര്‍വകലാശാലകള്‍, ഹൈക്കോടതി എന്നിവയും ഇതിന്റെ പരിധിയില്‍ വരും. ജല അതോറിറ്റി, കെഎസ്ഇബി, നാഷണല്‍ ജുഡീഷ്യല്‍ പേ കമീഷന്‍, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷന്‍, ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ (എഐസിടിഇ) എന്നിവയ്ക്കും ബാധകമാണ്
Circular No.25/2012/Fin Dated 04/05/2012. . ഇതോടെ, പൊതുമേഖലാസ്ഥാപനങ്ങളിലെയും സര്‍ക്കാര്‍ ഗ്രാന്റ് കൈപ്പറ്റുന്ന എല്ലാ സ്ഥാപനങ്ങളുടെയും സേവന-വേതന വ്യവസ്ഥകള്‍ നിശ്ചയിക്കാനുള്ള അധികാരം ധനവകുപ്പിനാകും. പൊതുമേഖല സ്ഥാപനങ്ങള്‍, സ്റ്റാറ്റ്യൂട്ടറി കോര്‍പറേഷന്‍, ബോര്‍ഡ്, വികസനഅതോറിറ്റികള്‍, ക്ഷേമനിധി ബോര്‍ഡ് എന്നിവയ്ക്ക് സര്‍ക്കുലര്‍ ബാധകമാണ്. സര്‍വകലാശാലകള്‍, ഹൈക്കോടതി എന്നിവയും ഇതിന്റെ പരിധിയില്‍ വരും. ജല അതോറിറ്റി, കെഎസ്ഇബി, നാഷണല്‍ ജുഡീഷ്യല്‍ പേ കമീഷന്‍, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷന്‍, ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ (എഐസിടിഇ) എന്നിവയ്ക്കും ബാധകമാണ്
No comments:
Post a Comment