ആലപ്പുഴ . ജില്ലയിലെ ആര്യാട് പഞ്ചായത്തിലാണ് 07/05/2012 ല്‍ പുതിയ ഒരു സമരം അരങ്ങേറിയത് . MGNREGS തൊഴിലാളികള്‍ പഞ്ചായത്തിന്‍റെ മുന്‍പില്‍ നടത്തിയ ധര്‍ണ യില്‍ ഉന്നയിക്കപ്പെട്ട ആവശ്യങ്ങള്‍
1. തൊഴിലാളികള്‍ക്ക് യഥാസമയം കൂലി നല്‍കുക
2. തൊഴില്‍ ഉറപ്പില്‍ വിഇഒമാരുടെ ഇടപെടല്‍ അവസാനിപ്പിക്കുക
3. വാര്‍ഡുകളില്‍ തൊഴില്‍ നല്‍കുന്നതിനുള്ള അവകാശം മേട്ടുമാര്‍ക്ക് നല്‍കുക
4.ഏതൊക്കെതൊഴില്‍ആരൊക്കെ ചെയ്യണം എന്നു തീരുമാനിക്കാനുള്ള അവകാശം മേട്ടുമാര്ക് നല്‍കുക
5. വി ഇ ഒ മാരുടെ ആസ്ഥാനം പഞ്ചായത്തില്‍ നിന്നും മാറ്റുക
ഇതൊന്നും പോരാതെ അതെ ദിവസം പഞ്ചായത്തില്‍ നടന്ന കമ്മറ്റിയിലും ഇതേ അവശ്യം ഉന്നയിക്കപ്പെട്ടു

കേരളത്തിലെ 977 ഗ്രാമപഞ്ചായത്തുകളിലും പഞ്ചായത്തംഗങ്ങളുടെ പ്രധാന പരാതി വി.ഇ.ഒ മാര് പഞ്ചായത്ത് ആഫീസില് വരുന്നില്ല എന്നാണ്. വിചിത്രമെന്ന് പറയട്ടെ... ആലപ്പുഴയിലെ ആര്യാട് ഗ്രാമപഞ്ചായത്തില് നിന്നും വി.ഇ.ഒ മാരെ മാറ്റണമെന്നും വി.ഇ.ഒ മാര് പഞ്ചായത്തില് ഒരുമിച്ചു ഇരിക്കരുതന്നും ആവശ്യപ്പെട്ടു നടന്ന സമരം അതിശയകരം തന്നെ! -- ജൂലി, വി.ഇ.ഒ.
ReplyDelete