ഗ്രാമസേവകൻ ബ്ലോഗ് നവീകരിക്കുകയാണ്. പുതിയ രൂപത്തിൽ കൂടുതൽ വാർത്തകളും വിവരങ്ങളുമായി ഉടൻ നിങ്ങളുടെ വിരൽ തുമ്പിൽ

Nov 1, 2011

Pre service VEO's stipent may increase

 Report by .Hari
പ്രി സര്‍വീസ് വി ഇ ഓ മാരുടെ സ്ടയിപന്റ്റ്‌ നിലവിലുള്ള 5650  ല്‍ നിന്നും നിലവിലുള്ള അടിസ്ഥാന ശമ്പളമായ 9940  ആയി ഉയര്‍ത്തിയേക്കും. ഇത് സംബന്ദിച്ചു  CRD  LSGD  അടിഷനല്‍ ചീഫ് സെക്രടരിക്ക്    നടത്തിയ കത്തിടപാടു "gramasevakan " നു ലഭിച്ചു .  01 /07 /2009 മുതല്‍ പ്രബലിയത്തില്‍  സ്ടയിപന്റ്റ്‌  ഉയര്‍ത്താനാണ് സാദ്യത . ETC mannuthi യിലെ ട്രെയിനികളുടെ നിവേദനത്തെ തുടര്‍ന്നാണിത് .  

click here and view the letter   

1 comment:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.