Feb 15, 2012

വി ഇ ഓ മാരുടെ ശമ്പളം ഉയര്‍ത്തും

തിരുവനന്തപുരം .വി ഇ ഓ മാരുടെ ശമ്പളം അനോമലി കമ്മറ്റി പരിഹരിക്കുമെന്നുരപ്പായി.അടിസ്ഥാന ശമ്പളത്തില്‍ കാര്യമായ മാറ്റം ഉണ്ടായേക്കും .നേരത്തെ വി ഇ ഓ മാരുടെ ശമ്പളം ഉയര്‍ത്തുവാന്‍ ശുപാര്‍ശ ചെയ്തു കൊണ്ടുള്ള CRD യുടെയും LSGD യുടേം ശുപാര്‍ശ വിശദമായ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടു തള്ളിയിരുന്നു. വീണ്ടും റിപ്പോര്‍ട്ട്‌ നല്‍കിയതിന്‍ പ്രകാരം തീരുമാനം ഉടനുണ്ടാവും .

14 comments:

  1. Replies
    1. ithokke sangadankkaru nammale veruthe paranju pattikkunnatha.secretariate a file valiya oru link file ayi pricipal secretary paranjittu ketti matti vachittundu.pay revision vanna samayathu evarokke evide poyirrunnu.

      Delete
    2. "Ethra Manoharamaya Nadakkaatha Swapnangal...
      Vaayum polichirunnaal mathi"... VEO mare moonchikan mathramnee sankhadana".

      Delete
  2. mohana vagdanangelellaam ennu nadappilakum

    ReplyDelete
  3. ETTAM (8) COMMISSION TE ANOMALY POLUM PARIHARICHITTILLA. PINNENTHINU VEENDUM MOHIPPIKKUNNU.

    ReplyDelete
  4. nalu kureyayi ithellam kelkunnu.nattellulla samghadana illallo? veo

    ReplyDelete
  5. paniyedukkan mathramalee veo markku paranjittullu

    ini adhavan enthenkilum nakkapicha vardana labhichal athu second gradeinu mathravum ayirikkum appozhum first gradum geoyum cleckilekkal thazhe nilkkum

    ReplyDelete
  6. ഡോക്ടര്‍ മാര്‍ക്കൊക്കെ മാത്രമേ അനോമിലി ഒക്കെ പറഞ്ഞിട്ടുള്ളൂ....
    പാവപ്പെട്ട ഗ്രേഡ് രണ്ടു വ.ഇ.ഒ ക്ക് എന്തനോമിലി .......
    അവര്‍ വെറും രണ്ടാം കിട പാവപെട്ട റൂറല്‍ ടവലപ്മെന്റ്റ് വകുപ്പിലെ താഴെ കിടക്കാര്‍ ....
    എല്ലാവര്ക്കും പാഞ്ഞു കേറാനുള്ള ചാഞ്ഞു ചാഞ്ഞു കിടക്കുന്ന മരം.......
    പത്തനംത്തിട്ട ജില്ലയിലെ പോലെ വെള്ള കോളര്‍ മേലാളന്മാരുടെ വിനോദങ്ങള്‍ക്ക് വിധിക്കപ്പെട്ടവന്‍ ....
    ശബ്ദിക്കാന്‍ ശക്തിയില്ലാത്തവന്‍.......
    ...........................
    ...........................

    ReplyDelete
  7. TRAINING PERIODILE STIPENT POLUM UYARTHAAN ITHUVARE SADICHITTILLA, PINNEYAANE........

    ReplyDelete
  8. U WILL GET MANY PROMISES UPTO MARCH 31 U MUST IMPLIMENT ALL THE PROJECTS &ACHIEVE TARGETS WE WILL SEE 2012-13 WITH MORE PROMISES

    ReplyDelete
  9. computerisation nadappakathe sarkar orupadu paisa kalayunnnu; veo marku sambalam nalkan mathram paisa ella. computerisation nadapakki jeevanakarae kurakkanam; panchayatu karku promotion nalkan vendi computerisation nadapakkathirukunnatu janangalodulla vanchanayana

    ReplyDelete
  10. march 31 nu anomali committee ormayakuma athode nammude salary hike marikkum. appol adutha pay revisionil nammale sdo ayi uyartham ennu promise cheyyumo entho.pinne 5 kollam athu paranju sangadana valarthamallo

    ReplyDelete
  11. leaders of kcdeoa still saying about salary hike
    is any hope

    ReplyDelete
  12. ningale pole oru veoMarch 19, 2012 at 11:16 PM

    angane piravam theranheduppum budgetum kazhinju ini march 31 nu implimentationum kazhiyum pinne april onninu veo maarude divasam varum aannu sambalam kooooottitharum --- april fool wishes to all my collegues

    ReplyDelete

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.